ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ വിവിധ ക്ലബ്ബുകൾ

19:50, 27 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('==ഐ.റ്റി.ക്ലബ് == ആറ്റിങ്ങൽ ഉപജില്ലാതല ഐ.റ്റി.മേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ.റ്റി.ക്ലബ്

ആറ്റിങ്ങൽ ഉപജില്ലാതല ഐ.റ്റി.മേളയിൽ ഹൈസ്കൂൾ പ്രോജക്ടിന് ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എസ്. അഞ്ജലികൃഷ്ണ, പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളിൽ നിന്ന് വിവരശേഖരണം നടത്തുന്നു.