ജി.എച്ച്.എസ്സ്.പായിപ്പാട്

17:45, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS PAIPPAD (സംവാദം | സംഭാവനകൾ)

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ജി.എച്ച്.എസ്സ്.പായിപ്പാട്
വിലാസം
പായിപ്പാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=195
അവസാനം തിരുത്തിയത്
31-12-2009GHS PAIPPAD




ചരിത്രം 
            ഞങ്ങളുടെ സ്കൂള്‍   സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത്  ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍  ഹയര്‍സെക്കന്ററി  നിലവില്‍  വന്നു..
ഭൗതികസൗകര്യങ്ങള്‍ 
               മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം   യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ  M.G  UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം ന
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പായിപ്പാട്&oldid=58172" എന്ന താളിൽനിന്ന് ശേഖരിച്ചത്