വിളപ്പിൽ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നു കിടക്കുന്നജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമാണ് സ്കൂൾ സ്ഥിതിചെയ്യുന്ന വിളപ്പിൽഗ്രാമപഞ്ചായത്ത്.ജനസംഖ്യ_34079 (2001 സെ൯സസ്) വിസ്തൃതി_19.3 സ്കോയ൪ കി .മി.