== ചരിത്രം ==ഇടുക്കി ജില്ലയിെല ‌‌‍‍‍‌െതാടുപുഴ താലൂക്കില്‍ അറക്കുളം പഞ്ചായത്തില്‍ ഈ വിദ്യാലയം സ്ഥിതിെചയ്യുന്നു 1958-59അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു . 1958 സെപ്റ്റംബര്‍ മാസത്തിലാണ് ആദ്യത്തെ അഡ്മിഷന്‍ നടന്നത്. ആദ്യവര്‍ഷം 8-ആം ക്ലാസ്സില്‍ 54 കുട്ടികള്‍

ജി.വി.എച്ച്.എസ്.എസ് മൂലമറ്റം
വിലാസം
മൂലമറ്റം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Ghsmltm




ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു 

ആദ്യത്തെ ഹെഡ്മാറ്റര്‍.ഒരു വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി, അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കിഴക്കേക്കര വര്‍ക്കി ആവശ്യമായസ്ഥലം നല്‍കി. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴില്‍.

ഭൗതികസൗകര്യങ്ങള്‍

ര​​ണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്.എസ്സ്.എസ്സ്.
  • പരിസ്തിതി ക്ലബ്ബൂ

goverment

മുന്‍ സാരഥികള്‍

  • ശ്രീ.സുേരഷ് മാത്യു , ശ്രീ മാത്യു , ശ്രീമതി. അലെക്ക്സി, ശ്രീമതി.െതയ്യാമമ െസബാസ്ററന്‍, ശ്രീ.േബബി കുരുവിള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അമല്‍ ആന്റണി
  • ധന്യ ടി.എം
  • മോഹന് ഡേവീസ് എം
  • പ്രീതി ടി

സിറിള് ഇഗേനേഷ്യസ്

  • രേവതി ടി

വഴികാട്ടി

<googlemap version="0.9" lat="9.808322" lon="76.838551" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.804093, 76.842928 </googlemap>