തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി

19:09, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32023 (സംവാദം | സംഭാവനകൾ)

== ചരിത്രം ==ചരിത്രം 1982 ജുല്ലൈ 13നാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. മുട്ടപ്പള്ളി ഹരിജന്‍ കൊളനി വെല്ഫെയര്‍ അസ്സൊസിഅറ്റിഒന്‍വിദ്യാലയം സ്ഥാപിച്ചത്. തോമസ് ജോസഫ് ആദ്യ പ്രധാന അദ്ധ്യാപകന്‍. . ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപകനായ തോമസ് ജോസഫ് രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .

തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി
വിലാസം
മുട്ടപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം13 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-200932023




ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരുക ളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട് 6 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ . ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാനേജ്മെന്റ്

മുട്ടപ്പള്ളി  ഹരിജന്‍ കൊളനി വെല്ഫെയര്‍ അസ്സൊസിഅറ്റിഒന്‍    വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പി. കെ.. കുഞുമൊന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു.  

മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :തോമസ് ജോസഫ് , പി.വി രാമന്‍ 1984-1985 സി.സ്.തോമസ് 1985-1999 സി.അച്ചമ്മ 1999-2004

തോമസ് ജോസഫ് 2004-                                                                                                      പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി