എൻ.എസ്.എസ്. ജി.എച്ച്.എസ്. കറുകച്ചാൽ
== ചരിത്രം ==ശ്രീ മന്നത്ത് പത്മനാഭന്‍ ആണ് സ്കൂളിന്റെ സ്ഥാപകന്‍ .
എൻ.എസ്.എസ്. ജി.എച്ച്.എസ്. കറുകച്ചാൽ | |
---|---|
വിലാസം | |
കറുകച്ചാല്‍ കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/English |
അവസാനം തിരുത്തിയത് | |
30-12-2009 | PMSURENDRAN |
== ഭൗതികസൗകര്യങ്ങള്‍ ==മൂന്നേക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 3കെട്ടിടങ്ങളിലായി എട്ടു മുതല്‍
പത്തു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ രണ്ട് മൈതാനങ്ങള്‍ സ്കൂളിനുണ്ട്.
സുസജ്ജമായ കംപ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ബ്രഹത്തായ ലൈബ്രറിയും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാ സാഹിത്യ വേദി.ജൂനിയര്‍ റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിന്‍
- സയന്‍സ്, മാത് സ്, സോഷ്യല്‍ സയന്‍സ്, മലയാളം, ഇംഗ്ളീഷ് , ഹിന്ദി ക്ല ബ്ബുകള്‍
- കെ.സി.എസ്.എല്‍
- വിന്‍സെന്റ് ഡി പോള്‍
- കാര്‍ഷിക ക്ല ബ്
- ഡിബേറ്റ് ക്ല ബ്
- ഹെല്‍ത് ക്ല ബ്
- സ്പോര്‍ട്സ് ക്ല ബ്
- നേച്ചര്‍ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്‍ പ്രോഗ്രാം
- ഐ.റ്റി. ക്ല ബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
= മാനേജ്മെന്റ് ==എന് ,എസ്.എസ്.മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ക്ലബ്ബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.