വിദ്യാഭ്യാസ ജില്ലാ താളില്‍ താഴെ പറയുന്ന വിധം സ്കൂള്‍ പട്ടിക തയ്യാറാക്കാം

  1. സര്‍ക്കാര്‍, എയ്ഡഡ് അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകള്‍ മലയാളത്തില്‍ ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ തയ്യാറാക്കുക.
  2. ഭംഗി വരുത്തലുകള്‍ക്ക് ശേഷം, ഉള്‍പ്പെടുത്തേണ്ട കള്ളികള്‍ മാത്രം കോപ്പി ചെയ്യുക.
  3. http://excel2wiki.net/ ഉപയോഗിച്ച് വിക്കി കോഡിലേക്ക് മാറ്റുക.
  4. കോഡുകളുടെ പകര്‍പ്പെടുക്കുക.
  5. നിങ്ങളുടെ വിദ്യാഭ്യാസ ജില്ലാ താളില്‍ പതിപ്പിക്കുക.
  6. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സൂക്ഷിക്കുക.


പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.

"https://schoolwiki.in/index.php?title=സഹായം:പട്ടിക&oldid=559" എന്ന താളിൽനിന്ന് ശേഖരിച്ചത്