സ്വാത‍ന്ത്ര്യപ്പൊലിമ -kanchana (ക്ലാസ്സ് : 9എ)

00:49, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('ഭാരതമേ, വെൽക! ധീരരാം സ്വാന്ത്ര്യ- <br> പ്പോരാളീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരതമേ, വെൽക! ധീരരാം സ്വാന്ത്ര്യ-
പ്പോരാളീകൾക്കായി ജന്മമതേകിയbr> പുണ്യപുരാതന സംസ്ാകാരമൂട്ടിയbr> മണ്ണീതിൽ ജന്മമെടുത്തവർ ‍‍ഞങ്ങളെbr> വേദാന്ത ദർശനം നൽകിയുണർത്തുന്നുbr> ഭാരത നാടിന്നൊരായിരം കൂപ്പുകൈ!br> വീരഭഗത് സിംഗ്, ഗാന്ധിജി, പട്ടേലുംbr> ഝാൻസി തൻ റാണിയും വീരപഴശ്ശിയുംbr> നാടിൻെ സ്വാകന്ത്ര്യം വേദിയിൽ ജീവിതംbr> ഹോമിച്ചവർക്കശ്രുപജയിന്നേകിടാം br> ഇല്ല തളരില്ല മൂന്നോട്ടടിവെച്ചു br> നീങ്ങിടാം ഭാരതപുത്രൻ നാമൊന്നായി br> സ്വാതന്ത്ര്യത്തിജ്വാലയായിപ്പടർന്നൊരു br> ഭൂമികയിൽ നെ‍‍‍‍‍‍‍‍‍‍ഞ്ചുയർത്തിപ്പിടിച്ചിചാം.br> അടിമത്വമെന്ന ദുർഭൂതത്തെ നീക്കുവാൻbr> കഴുമരമതിലേറി ജീവിതം ഹോമിച്ചbr> വീരഭഗത് സിംഗ് നാടിന്റെ സ്പന്ദനംbr> ഏറ്റുകൊണ്ടിന്നും ചരിത്രസ്മൃതികളിൽ;br> ദേശസ് നേഹത്തിന്നൊരുത്തമ ദൃഷ്ടടാന്തം.br> പട്ടേലും താന്തിയാതോപ്പിയും 'ഝാൻസി' തൻ br> റാണിയും ഗോഖലെ തിലകനുമെന്നല്ലbr> ദേശാഭിമാനികൾ തൻ നിരസ്വാതന്ത്ര്യ-br> പ്പോരാട്ട വേദിയിലൊന്നിച്ചു ചേർന്നപ്പോൾbr> ആംഗലേയപ്പട തോറ്റുപിന്മാറിയ br> ചരിതങ്ങളുൾപ്പുളകത്തോടെ ചാർത്തിടാം.br> 'വന്ദേമാതര'ഗാനം മുഴക്കിയbr> ബങ്കിം ചന്ദ്രനാം ചാറ്റർജിയീഭൂമി-br> ന്നന്തരാത്മാവിനേ തൊട്ടുണർത്തീടവേ,br> കാലമതേറ്റു പാടുന്നു കൃതാർത്ഥമായ്.br> എത്ര യുഗങ്ങൾ പിറന്നു വീണെന്നാലു-br> മിത്രമേലുത്കൃഷ്ടഗാഥ പിറക്കുമോ!....br> ഭാരതമേ, വെൽക സ്വാതന്ത്ര്യപ്പുലരിയി-br> ലേകിടാമായിരമായിരം വന്ദനം!...


"ഭാരത് മാതാ കീ ജയ്