അവാർഡുകൾ
അവാർഡുകൾ:
- മലപ്പുറം വേങ്ങര മണ്ഡലത്തിൽ 2017-'18 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ്.
- തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം (2016-'17)
- മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം (2016-'17)
- മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം (2016-'17)
- തിരൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച ഗണിത ലാബിനുള്ള അവാർഡ് നേടി.
- ശ്രീമതി. സുഹ്‌റ ടീച്ചർക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
- എസ്എസ് എൽ സി പരീക്ഷക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അറബിക്ക് വിദ്യാർത്ഥികളെ വിജയിപ്പിച്ചതിനുള്ള പ്രത്യേക പുരസ്കാരം.