മൾട്ടിമീഡിയ ​റൂം

മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.

 
മൽട്ടീമീഡിയാറൂം
 
മൽട്ടിമീഡിയാറ‌‌ൂം-ഉദ്ഘാടനം
 
ഇ.എസ്.ബിജിമോൾ- പീരുമേട് എം.എൽ.എ
"https://schoolwiki.in/index.php?title=മൾട്ടിമീഡിയ_​റൂം&oldid=547361" എന്ന താളിൽനിന്ന് ശേഖരിച്ചത്