മന്ദങ്കാവ് എ. എൽ. പി സ്കൂൾ/5.ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണം

സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ വായനാ പക്ഷാചരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി.രാധ പുതിയേടത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ പ്രശ്നോത്തരിമത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീ. പ്രദീപൻ.സി.പി സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കുവേണ്ടി ഉപന്യാസമത്സരവും സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ, സതീഷ്കുമാർ കോലാത്ത് എന്നിവർ സംസാരിച്ചു.

Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day
Basheer Day