ഒ.എൽ.സി.മണ്ണയ്കനാട്/പ്രാദേശിക പത്രം

Given_fromolc.jpg

IMG-20180906-WA0034.resized.jpg

IMG-20180907-WA0021.resized.jpg

പ്രമാണം:DSC0107011.JPG
പ്രമാണം:DSC0107011.JPG

DSC0107011.JPG

DSC010700.JPG

DSC00207.resized.JPG

DSC01069.resized.JPG''''പ്രതിധ്വനി'

2018 ജൂൺ 1 ാം തിയതി ഒ എൽസിയിലെ നവാഗതർക്ക് സ്വാഗതമേകിക്കൊണ്ട് സ്ക്കൂൾ പ്രവേശനോത്സവം നടത്തി.                                                                                                                        തിരുഹൃദയത്തിരുനാൾ ദിവസം സ്ക്കൂൾ വെഞ്ചരിച്ച് പുതിയ അധ്യയനവർഷത്തെ ദൈവത്തിനു സമർപ്പിച്ചു.                                                                                                                                                    ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ പരിസരത്ത്  വൃക്ഷത്തൈകൾ നട്ടു.                                                                                                                                                                  വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ യു.പി ഹൈസ്ക്കൂൾ കുട്ടികൾക്കായി പ്രത്യേകം ക്വിസ് പ്രോഗ്രാം നടത്തി.മത്സരങ്ങൾ സംഘടിപ്പിച്ചു.                                                                                                                                      2018 ഓഗസ്റ്റ് 11 ന് കടപ്ലാമറ്റം ജേസി ഐ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മൈൻഡ് എംപവർമെൻറ് പ്രോഗ്രാം നടത്തപ്പെട്ടു.

മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യാ സ്ക്കൂൾ ഏർപ്പെടുത്തിയ വായനക്കളരിയുമായി ബന്ധപ്പെട്ട് കുറിച്ചിത്താനം കെ ആർ നാരായണൻ സ്ക്കൂളിൽ വച്ചുനടത്തിയ പ്രോഗ്രാമിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു. പ്രളയത്താൽ കഷ്ടപ്പടുന്നവർക്ക് ആശ്വാസമേകുന്നതിനായി കുട്ടികൾ ഓണാഘോഷപരിപാടികൾ മാറ്റിവച്ച് സ്വരൂപിച്ച പതിനായിരം രൂപയുടെ അവശ്യസാധനങ്ങളടങ്ങിയ കിറ്റ് കടുത്തുരുത്തി പഞ്ചായത്തിലെ ചില വീടുകളിൽ നൽകി