നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പരിസ്ഥിതി ക്ലബ്ബ്-17

14:51, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി)

'

പരിസ്ഥിതി ക്ലബ്

  1. സ്‍ക‍ൂൾ ഹരിതവൽക്കരണം
  2. ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
  3. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക

കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:

1. ജൈവ പച്ചക്കറി തോട്ടനിർമ്മാണം
2. വനപഠനയാത്രകൾ

പരിസ്ഥിതി ക്ലബിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് വേയ്സ്റ്റ് നിക്ഷേപിക്കാൻ വേയ്സ്റ്റ് ബാസ്ക്കറ്റും,പഴയപേനകൾ വലിച്ചെറിയാതെ ശേഖരിക്കാനുള്ള പേനപ്പെട്ടിയും സ്ഥാപിച്ചു.

 
പരിസ്ഥിതി 1