ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം

13:48, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnbghss48050 (സംവാദം | സംഭാവനകൾ) (''''സാഫല്യം -സഹപാഠിക്കൊരു വീട്''' വാണിയമ്പലം ഗവണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാഫല്യം -സഹപാഠിക്കൊരു വീട് വാണിയമ്പലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ സർവ്വേയിൽ നിന്ന് സ്കൂളിലെ 43 കുട്ടികളുടെ കുടുംബത്തിന് സ്വന്തമായി വാസയോഗ്യമായ വീടില്ല എന്ന് കണ്ടെത്താൻ കഴിഞ്ഞു.അർഹരെ കണ്ടെത്താനായി അധ്യാപകരും പി ടി എ ഭാരവാഹികളും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും അർഹതപ്പെട്ട 2 കുടുംബങ്ങൾക്ക് സ്കൂളിന്റെ വകയായി വീടെന്ന സ്വപ്നം യാത്രാർഥ്യമാക്കാൻ സാധിച്ചു .ആദ്യ വീട് പൂത്രക്കോവ്‌ കാരക്കാട് കോളനിയിലെ വിധവയായ കോട്ടക്കുന്ന് സരിതയ്‌ക്കും ഇവരുടെ3 മക്കൾക്കുമാണ് നിർമിച്ചു നൽകിയത്‌ 7 ലക്ഷത്തോളം രൂപ ഉപയോഗിച്ച നിർമിച്ച വീടിന്റെ താക്കോൽ ദാനം വണ്ടൂർ എം എൽ ആയ എ പി അനിൽകുമാർ .നിർവഹിച്ചു.