സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
.
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2009 | Stteresascghss |
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
ആമുഖം
1887മെയ് ഒമ്പതാം തീയതി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂള്‍ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകള്‍ക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂള്‍ തുടങ്ങാനും മദര്‍ മുന്‍കയ്യെടുത്തു. 1887 മെയ് മാസത്തില്‍ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളില് എല്ലാ വിഭാഗത്തിലും പെട്ട പെണ്‍കുട്ടികള്‍ക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദര്‍ താമസിയാതെ ഒരു മലയാളം സ്കൂള്‍ ആരംഭിച്ചു. കാലാന്തരത്തില്‍ അത് ഇംഗ്ലീഷ് സ്കൂളില്‍ ലയിപ്പിച്ച് ആംഗ്ലോവെര്‍ണാക്കുലര്‍ സ്കൂള്‍ ആക്കി. 1941 ല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂള്‍ മിലിറ്ററി ക്യാമ്പ് ആക്കിയതിനാല്‍ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ല്‍ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ല്‍ സെന്റ് തെരേസാസ് ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി. ഇപ്പോള്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലെസ്ടു വരെ 7കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്
നേട്ടങ്ങള്‍3w33
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
സ്ഥാപിതം സ്കൂള്‍ കോഡ് സ്ഥലം സ്കൂള്‍ വിലാസം എറണാകുളം പിന് കോഡ് സ്കൂള്‍ ഫോണ്‍ 04842351744 സ്കൂള്‍ ഇമെയില്‍ stteresas-ekm@yahoo.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല റവന്യൂ ജില്ല ഉപ ജില്ല ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് മാധ്യമം മലയാളം ആണ് കുട്ടികളുടെ എണ്ണം പെണ് കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന് പി.ടി.ഏ. പ്രസിഡണ്ട് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം