എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സയൻസ് ക്ലബ്ബ്-17

09:42, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) ('പാലാ സെൻറ് തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാലാ സെൻറ് തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിന് ഫസ്റ്റ് എ ഗ്രേഡും സ്റ്റിൽ മോഡലിന് തേർഡ് എ ഗ്രേഡും ലഭിച്ചു. സയൻസ് ടാലെന്റ്റ് സേർച്ച് എക്സാമിനേഷന് ഫസ്റ്റ് എ ഗ്രേഡും നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഫസ്റ്റ് ഓവർ ഓൾ കരസ്ഥമാക്കുകയും ചെയ്തു.