എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൗട്ട്&ഗൈഡ്സ്-17

17:15, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) ('==ഗൈഡിങ്ങ്== സമകാലിക ജീവിത സാഹചര്യങ്ങളോട് പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗൈഡിങ്ങ്

    സമകാലിക ജീവിത സാഹചര്യങ്ങളോട്  പൊരുത്തപ്പെടാനും പ്രതിസന്ധികളിൽ 

മനോധൈര്യം പ്രകടിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൈഡിങ്ങ്പ്രസ്ഥാനം ഈ ഈ സ്കൂളിൽ സജീവമാണ് .രണ്ടു കമ്പനികളിലായ് പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 64 കുട്ടികൾ അംഗങ്ങളാണ്.