സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
}}
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ | |
---|---|
വിലാസം | |
കൂട്ടിക്കല്‍ കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
22-12-2009 | ലീനാ |
ആമുഖം
കിഴക്കന് കുരിശുമലയോടു ചേര്ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കല്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ ആണ് . ഹെഡ്മാസ്റ്ററായി ശ്രീ.പോള്‍ തോമസ് സേവനം അനുഷ്ഠിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1.ശ്രീ.ടി.ടി.മാത്യു 2.ശ്രീ.ടി.ജെ.ജോസഫ് 3.ശ്രീ.ഇ.റ്റി.ജോസഫ് 4..ശ്രീ.പി.എ.ഉലഹന്നാന്‍ 5.ശ്രീ...കെ.എ.ജോസഫ് 6.ശ്രീ്എം.എ.തോമസ് 7ശ്രീ.വി.ജെ.സക്കറിയ 8. ശ്രീ.കെ.എസ്.സ്കറിയ 9..ശ്രീ.പി.സി.ചുമ്മാറ്‍ 10..ശ്രീ.പി.കെ.ജയിംസ് 11..ശ്രീ.പി.എം.വറ്‍ക്കി 12..ശ്രീ.കെ.സി.തോമസ് 13..ശ്രീ.തോംസണ്‍ ജോസഫ് 14.ഫാ.കെ.കെ.വിന്‍സന്റ് കളരിപറന്പില്‍ 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കല്‍ 16.ഫാ.എന്‍.എം.ജോസഫ് മണ്ണനാല്‍ 17..ശ്രീ.ടോം ജോസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|