എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം‌

22:08, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- നീതു. സി (സംവാദം | സംഭാവനകൾ) (.)

വിദ്യാരംഗം കലാ സാഹിത്യ വേദിയു‌ടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടകനായ കലാമണ്ഡലം വാസുദേവൻ നായർ സാർ കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വായനാദിന ക്വിസ്സും ബഷീർദിന ക്വിസ്സും കവിതാലാപന മത്സരവും നടത്തി.