നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പരിസ്ഥിതി ക്ലബ്ബ്-17
'
പരിസ്ഥിതി ക്ലബ്
- സ്‍കൂൾ ഹരിതവൽക്കരണം
- ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക
പരിസ്ഥിതി ക്ലബിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് വേയ്സ്റ്റ് നിക്ഷേപിക്കാൻ വേയ്സ്റ്റ് ബാസ്ക്കറ്റും,പഴയപേനകൾ വലിച്ചെറിയാതെ ശേഖരിക്കാനുള്ള പേനപ്പെട്ടിയും സ്ഥാപിച്ചു.