ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/നാഷണൽ കേഡറ്റ് കോപ്സ്-17

15:05, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsnadakkavu (സംവാദം | സംഭാവനകൾ) (content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ.സി.സി

എൻസിസി മികച്ച പ്രവർത്തനം കാഴ്ച വച്ച ഒരു വിദ്യാലയമാണിത്.ചില സാങ്കേതിക കാരണ‍ങ്ങളാൽപ്രവർത്തന രഹിതമായ സംഘടന 14/9/2017ന് പുനരാരംഭിക്കാൻ കഴിഞ്ഞു.50 കേഡറ്റുകൾ അടങ്ങുന്ന യൂണിറ്റാണുള്ളത്.പരിശീലനം വൈകുന്നേരങ്ങളിൽ നടത്തി വരുന്നു.അതിനു ശേ‍ഷം പോഷകാഹാരമുള്ള ഭക്ഷണവും നൽകിവരുന്നു