കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / യോഗ ക്ലബ്ബ്

02:13, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('==യോഗ ദിനം == ജൂൺ 21 വെള്ളിയാഴ്ച യോഗ ദിനത്തോടനുബന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യോഗ ദിനം

ജൂൺ 21 വെള്ളിയാഴ്ച യോഗ ദിനത്തോടനുബന്ധിച്ച് കായിക വിഭാഗം കുട്ടികൾക്കായി യോഗ പരിശീലനത്തിന്റെ മഹത്വത്തെക്കുറിച്ച് ക്‌ളാസും , ഡ്രില്ലും സംഘടിപ്പിച്ചു .കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനികളായ സിൽഫി , ആസ്വിനി എന്നിവർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി .രാവിലെ മണിക്ക് ആരംഭിച്ച ഒന്നാം ഘട്ടം മാണി വരെ തുടർന്നു