എ.എൽ.പി.എസ് കോണോട്ട് / സാമ്പാറിനൊരു കൂട്ട്
ഉച്ചഭക്ഷണപദ്ധതിയിലേക്ക് നാടൻവിഭവങ്ങൾ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്‍കൂൾപരിസരത്ത് 50 വാഴകള് കുട്ടികള്പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.സ്കൂൾ പരിസരപ്രദേശത്തെ കർഷകരുടെ സഹായങ്ങൾ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.



