ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

മാസ്റ്റർ ട്രയിനർമാർ --- ശ്രീമതി റെനി ജോസഫ്, ശ്രീമതി ശ്രീജ പി സി

രൂപീകരണം

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1910 സ്കൂളുകൾക്കുള്ള ലിററിൽ കൈറ്റ്സ് യൂണറ്റ് എരുമപ്പെട്ടി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് പ്രേംസി ടീച്ചർ, സ്കൂൾ ഐ ടി കോർഡിനേറ്റർമാരായ ശ്രീ കെ എസ് രജിതൻ, ശ്രീമതി ഷെറീന മുഹമ്മദ്, ശ്രീമതി ജോമോൾ എന്നിവരാണ് കൈറ്റ് മാസ്റ്റർ ട്രയിനർമാരായ ശ്രീമതി റെനി ജോസഫ്, ശ്രീമതി ശ്രീജ പി സി എന്നിവരോടൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2018 ജൂണിൽ നിലവിൽ വന്ന കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 അംഗങ്ങളുണ്ട്.

 
LITTLE KITES

ശില്പശാല

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ, തെരഞ്ഞെടുത്ത ക്ലാസ്സ് റൂം ഐ ടി കോഓർഡിനേറ്റേഴ്സ് എന്നിവർ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനുള്ള ശില്പശാലയിൽ പങ്കെടുക്കുന്നു.