ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി

കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാൻ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതൽ എൻസൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍. അവരവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുക്കാനായി പുസ്തകങ്ങളുടെ ഒരു വിശാലമായ ലോകം തന്നെ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.