ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്

2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.


ക്ലാബിലെ അംഗങ്ങൾ
ആശംസ്.വി അഭിനന്ദ്.കെ.വി അഥിൻ.കെ അജന്യ.വി.വി അജ്മൽ റോഷൻ.പി അലൻ ജയസൂര്യ.കെ.വി അമിൻ മുബാറക്ക്.എ അമൃതപ്രിയ.സി അനുവിന്ദ്.സി.എൻ ആവണി മനോജ് ഫാത്തിമ റഹീം.യു.സി ഫാത്തിമത്തുൽ ഫിദ ഫെമിൻ.കെ.പി ഫാത്തിമത്തുൽ റഷ ടി.കെ ലിയാന റീം.ടി മുഹമ്മദ് ഫർഹാൻ.ടി.കെ മുഹമ്മദ് ഫർഹാൻ.പി മുഹമ്മദ്.എ മുഹമ്മദ് ഫായിസ് മുഹമ്മദ് ജൻഷീർ.കെ മുഹമ്മദ് റിസാൽ പുത്തലത്ത് മുഹമ്മദ് സനഹ് പി.കെ നന്ദന.വി നന്ദകിഷോർ.കെ നയൻദേവ്.പി നയനേന്ദു.പി നിവേദ്യ.കെ.പി. പൂർണ്ണേന്ദു ഷാജി ഋത്വിക.എസ് സായന്തന.കെ ഷാലിൻ.വി.വി ഷമ്മ.എ.കെ ശ്രാവൺ സങ്കീത് ശ്രീനന്ദ് കെ.എസ്. സാഫ്ലിൻ.എൻ.പി