ഗവ.എച്ച് .എസ്.എസ്.കതിരൂര്/നാഷണൽ കേഡറ്റ് കോപ്സ്-17

20:39, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) (aa)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1964 മുതൽ ജി വി എച്ച് എസ് എസ് കതിരൂരിൽ എൻ സി സി യൂണിറ്റ് ആരംഭച്ചിരുന്നു. 2007 മുതൽ പെൺകുട്ടികൾക്കായും എൻ സി സി യൂണിറ്റ് നിലവിലുണ്ട് .ഓരോ വർഷവും അമ്പത് കുട്ടികൾ വീതം എൻ സി സി യിൽ എൻറോൾ ചെയ്യുന്നു . എൻ സി സി കാഡറ്റുകൾക്കായി ആർമി അധിഷ്ഠിത ക്യാമ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്നു. അസോസിയേറ്റഡ് N C C ഓഫീസർ ശ്രീ പ്രശാന്ത് എയും C S M കുമാരി അനഘ ചന്ദ്രൻ . തിങ്കൾ, ബുധൻ ദിവസങ്ങളിൽ എൻ സി സി പരേഡ് നടക്കുന്നു. രണ്ട് പട്ടാളക്കാരുടെ നേതൃത്വത്തിലാണ് പരേഡ്. കാഡറ്റുകൾക്ക് ഭക്ഷണം നൽകുന്നു. തിയറി ക്ലാസുകൾ, ഫയറിംഗ്, മാപ്പ് റീഡിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.