ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഫിലിം ക്ലബ്ബ്

16:01, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('വ്യവസ്ഥാപിതമായി ഒരു ഫിലിംക്ലബ് നിലവിൽ വന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വ്യവസ്ഥാപിതമായി ഒരു ഫിലിംക്ലബ് നിലവിൽ വന്നിട്ടില്ലെങ്കിലുും പുതിയ ഐ.സി.ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഷോട്ട്ഫിലിം ഫെസ്റ്റിവൽ, ഷോട്ട് ഫിലിം നിർമാണം, ആനിമേഷൻ ഫിലിം നിർമാണം എന്നീ പദ്ധതികൾക്ക് രൂപം കാണുന്നതിനുള്ള ആലോചനകൾ നടന്നിട്ടുണ്ട്.