എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2009 | Nsshsklm |
ചരിത്രം
1933ല്‍ ഇംഗ്ലീഷ് മീഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച കെഴുവംകുളം എന്‍.എസ്സ്.എസ്സ്.സ്കൂള്‍ 1953ല്‍ ഹൈസ്കൂളായി ഉയര്‍ന്നു.ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്
എന്‍.എസ്സ്.എസ് സ്ഥാപകനേതാവായ ശ്രീ. മന്നത്തു പത്മനാഭന് അവര്കളാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == നായര്‍ സര്‍വ്വീസ് സൊസൈറ്റി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2002-03 | സുഷമാദേവി |
2002- 06 | വിജയകുമാരിയമ്മ |
2007 | കെ.പി.വാസന്തി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ.വി.എസ്.നമ്പൂതിരി വി.എന്‍. വാസവന് എം എല്‍ എ കെ.ജി.മുരളീധരന്- പത്രപ്രവര്ത്തകന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോട്ടയം പാല റൂട്ടില്‍ ചേര്‍പ്പുങ്കല്‍ ജംങ്ഷനില്‍ നിന്നും 3കീലോമീറ്റര്‍ ഉള്ളിലായി സ്ഥിതിചെയ്യുന്നു.
|