സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന് നായര്സ്ഥാപിച്ച വിദ്യാലയമാണിത്.
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം | |
---|---|
വിലാസം | |
ചിങ്ങപുരം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-12-2009 | Vadakara16071 |
ചരിത്രം
ഒട്ടേറെമാറ്റങ്ങളുടെ ഘട്ടങ്ങള്‍
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ ഉള്ള ഇവിടെ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികള്‍ ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന് നായര്‍ 1966 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ല്‍ ഭാര്യ ശീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- മൂടാടി ദാമോധരന് 1966 മുതല്‍ 1988 വരെ
- ടി.ചന്തു 1988 മുതല്‍ 2001 വരെ
- കെ.ഹുസൈന് 2001 മുതല്‍ 2006 വരെ
- ടി.എ.സാവിത്രി 2006 മുതല്‍ 2009 വരെ
- പി.സരള 2009
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.602467" lon="75.582161" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
--Sureshbabuedakkudi 14:33, 1 ഡിസംബര്‍ 2009 (UTC)