ജി.എച്.എസ്. ചെറുതുരുത്തി/സ്കൗട്ട്&ഗൈഡ്സ്-17
കഴിഞ്ഞ ഏതാനും വർഷങളായി ജി എച്ച എസ്സ് എസ്സ് ചെറുതുരുത്തിയിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മാലിനി ടീച്ചറുടെ നേതൃത്വത്തിൽ 25 ഒാളം കുട്ടികളുടെ സേവനം സ്‌ക്കൂളിനു ലഭിച്ചു കൊണ്ടിരിക്കുന്നു. ഇവരിൽ പലരും രാജപുരസ്ക്കാരങൾ നേടി സ്ക്കൂളിൻെറ അഭിമാനം ഉയർത്തി.