ജി.എം.യു.പി.എസ്. ഒഴുകൂർ/പ്രൊജെക്ടുകൾ

18:55, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ozhukurgmups (സംവാദം | സംഭാവനകൾ) ('===== '''1.വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്''' ====...' താൾ സൃഷ്ടിച്ചിരിക്കുന്നു)
1.വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്

മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 എന്നീ വാർഡുകൾ ഉൾപ്പെടുന്ന ഒഴുകൂർ ഗ്രാമത്തിലെ തെരെഞ്ഞെടുത്തവീടുകളിൽ നടപ്പാക്കിയ പ്രോജക്ടാണ് വിളക്കണയ്ക്കാം എന്നത്.

ഈ പദ്ധതി യിൽ തിരഞ്ഞെടുത്ത വീടുകളിൽ മൂന്ന് തവണ തുടർച്ചയായി മൂന്ന് തവണ വൈദ്യുത ഉപഭോഗം കുറയ്ക്കുകയാണെങ്കിൽ അവരുടെ വൈദ്യത ബിൽ വിദ്യാലയം അടയ്ക്കും.

സർവെ,

എൽ.ഇ.ഡി ബൾബുനിർമാണം,

ബോധവൽക്കരണം

വൈദ്യുത ഉപഭോഗം കുറക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം ...

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ എത്രമാത്രം പ്രയോജനം ഉണ്ടാക്കുവാനായി....

ഇത് ശാശ്വതമായി നിലനിൽക്കുന്നതാണോ....ഇതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

 

2.വെടിപ്പ് --ശുചിത്വ ഗ്രാമം വിദ്യാർഥികളിലൂടെ

ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.


 

കൂടുതൽ വിവരങ്ങളിലേക്ക്