കംപ്യൂട്ടർ ലാബ്

ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. വിവരസാങ്കേതികവിദ്യ ആർജ്ജിക്കുന്നതിന് മറ്റ് സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാത്ത പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ഈ കുട്ടികൾക്ക് ഈ കമ്പ്യൂട്ടർലാബ് ഒരു അനുഗ്രഹംതന്നെയാണ്.

 
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്
 
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്-ഉദ്ഘാടനം
"https://schoolwiki.in/index.php?title=കംപ്യൂട്ടർ_ലാബ്&oldid=480309" എന്ന താളിൽനിന്ന് ശേഖരിച്ചത്