നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/സയൻസ് ക്ലബ്ബ്-17

15:51, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (SCIENCE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'

സയൻസ് ക്ലബ്ബ്

വർണ്ണോജ്ജ്വലമായ അഗ്നിപർവ്വതം സൃഷ്ടിച്ചു കൊണ്ട് എച്ച് എം നിർമ്മല ടീച്ചർ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പൊട്ടാസ്യം ഡൈക്രോമേറ്റ് കത്തിക്കുമ്പോൾ സ്ഫോടനരഹിതമായ അഗ്നിപർവ്വതം രൂപംകൊണ്ട് പച്ചനിറത്തിലുളള ചാരത്തിന്റെ കൂമ്പാരം സൃഷ്ടിക്കപ്പെടുന്നതാണ് ഇതിന്റെ ആകർഷണം. പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങൾ ഉണ്ടാകുന്നതായിരുന്നു രണ്ടാമത്തെ പരീക്ഷണം.ഇതിൽ കേശികത്വം എന്ന തത്ത്വവും അടങ്ങിയിട്ടുണ്ട്.അതിനു ശേഷം ടിപ്പ് ആക്ടിവിറ്റ്കളുടെ ഫലപ്രദമായ പ്രദർശനവും നടന്നു.പിന്നീട് ചാന്ദ്രയാൻ ഗവേഷണ പരമ്പരയുടെ പ്രദർനവും കുട്ടികൾക്ക് ആവേശകരമായി.

 
സയൻസ്
 
സയൻസ് 2