സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/മറ്റ്ക്ലബ്ബുകൾ-17
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നല്കുന്ന ബാലജനാഗ്രഹ, യങ്ങ് ഇന്ത്യയുടെ ഭാഗമായുളള വൈ.എെ എന്നിവ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ചിത്രരചനയിലും നൃത്തകലയിലും പ്രത്യേകപരിശീലനം നല്കുന്നുണ്ട്.