ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

00:26, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('സാമൂഹികശാസ്ത്ര ടീച്ചർമാരുടെ നേതൃത്വത്തിൽ ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹികശാസ്ത്ര ടീച്ചർമാരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. സാമൂഹ്യശാസ്ത്ര ദിനാചരങ്ങൾ വളരെ ഭംഗിയായി വിവിധ പരിപാടികളോടെ നടത്തുപ്പെടുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുവർപത്രിക, റാലി,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.