തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ്

20:14, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)


തൃശൂർ ജില്ലാ ആസ്ഥാനം

 
2016 തൃശൂർ ജില്ലാ ആസ്ഥാനം

ജില്ലാ ഓഫീസ്

ഐ ടി@സ്കൂൾ ജില്ലാ ഓഫീസ്
ജി. എം. ബി. എച്ച്. എസ്. എസ്
ഈസ്റ്റ് ഗേറ്റ്
തൃശൂർ

ജില്ലാ കോർഡിനേറ്റർ

അഷ്റഫ് എം

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  • തൃശൂർ - സുനിൽ കുമാർ എം വി
  • ഇരിങ്ങാലക്കുട - സിന്ധുമോൾ കെ
  • ചാവക്കാട് - വാസുദേവൻ കെ പി

മാസ്റ്റർ ട്രെയിനർമാർ

  • സുബൈദ പി എ
  • സുനിർമ ഇ എസ്
  • രാജീവ് എം എസ്
  • പ്രേംകുമാർ പി
  • വിനോദ് സി
  • അരുൺ പീറ്റർ
  • വാസുദേവൻ കെ പി
  • ഗീത സി ആർ
  • അനീഷ് ലോറൻസ്
  • സുഭാഷ് വി

സൗകര്യങ്ങൾ

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് ഗവൺമെന്റ് സ്റ്റാഫുകൾക്കും വിവിധ ട്രെയിനിങ്ങുകൾ നല്കുന്നതിനു പര്യാപ്തമായ എ‍ഡ്യുസാറ്റ് ട്രെയിനിങ് സെന്ററും രണ്ട് കമ്പ്യൂട്ടർ ലാബുകളും ഇവിടെ ഉണ്ട്.

യാത്രാസൗകര്യം

തൃശൂർ നഗരമദ്ധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ തീവണ്ടി, ബസ്, മറ്റ് വാഹന സൗകര്യങ്ങൾ ലഭ്യമാണ്.

വഴികാട്ടി


{{#multimaps: 10.527207, 76.21932 | width=800px | zoom=15}} ഐടി@സ്ക്കൂൾ തൃശ്ശൂർ