പൂമല എച്ച് എസ് പൂമല/സ്കൗട്ട്&ഗൈഡ്സ്-17

18:58, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22023 (സംവാദം | സംഭാവനകൾ) (ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നു .2017-18 അധ്യയനവർഷത്തിൽ 11 കുട്ടികൾ രാജപുരസ്ക്കാർ അവാർഡ് നേടി. ഗൈഡ് ക്യാപ്റ്റൻ ആയി ശ്രീമതി. ബ്യൂല പോൾസൺ പ്രവർത്തിച്ചു വരുന്നു.2018-19 അധ്യയനവർഷത്തിൽ 32 കുട്ടികൾ യൂണിറ്റിലുണ്ട്.