ജി.എച്.എസ്.എസ് ചാലിശ്ശേരി/Recognition

13:58, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ) (''''ദേശീയ സ്കൂൾ ഗെയിംസ് അണ്ട൪ 17 ഫുട്ബോളിൽ കേരളത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'ദേശീയ സ്കൂൾ ഗെയിംസ് അണ്ട൪ 17 ഫുട്ബോളിൽ കേരളത്തിന്റെ ഗോൾ കീപ്പറായി കളിച്ച മുഹമ്മദ് ഷഹീൻ ചാലിശ്ശേരി സ്കൂളിന്റെ പേര് അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു.