ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം

17:48, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ)


ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.

ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം
വിലാസം
ബാലരാമപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Jalajabsp



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.425338" lon="77.046368" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 8.407168, 77.049866, BALARAMAPURAM (A) 8.425168, 77.045789, Govt.HSS Balaramapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.