NSS പുതിയ വോളന്റീർസ് തിരഞ്ഞെടുപ്പ് ...

പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ സർ
ഒന്നാം വർഷ NSS വോളന്റീർസിന് MAT

നിർമിക്കാൻ പരിശീലിപ്പിക്കുന്നു


പരിസ്ഥിതി ദിനം NSS ഗ്രൂപ്പ് വൃക്ഷ തൈകൾ നടുന്നു ...അന്നെ ദിവസം സ്കൂളിൽ ഉണ്ടാക്കിയ ശലഭ ഉദ്യാനം വൃത്തിയാക്കുന്നു