സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ 20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite മിസ്ട്രെസ്സുമാരായി സുധ ടീച്ചറും സിസ്റ്റർ ജിനിമോളും പ്രവർത്തിക്കുന്നു
ലിറ്റിൽ കൈറ്റ്സ് ഭരണസമിതി
ചെയർമാൻ - ശ്രീ. (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - (ഹെഡ്മിസ്ട്രസ്)
വൈസ് ചെയർമാൻമാർ - (പി.റ്റി.എ. വൈസ് പ്രസിഡന്റ്), ശ്രീമതി (എം. പി.റ്റി.എ. പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - ശ്രീമതി (കൈറ്റ് മിസ്ട്രസ്),
സാങ്കേതിക ഉപദേഷ്ടാവ് - (എസ്. ഐ. റ്റി. സി.)
വിദ്യാത്ഥി പ്രതിനിധികൾ - (ലിറ്റിൽ കൈറ്റ്സ് ലീഡർ), കുമാരി (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)
സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ - സ്ക്കൂൾ ലീഡർ, സ്ക്കൂൾ ചെയർമാൻ