<ഗവ. വി എച്ച് എസ് എസ് വാകേരി

അരയഞ്ചേരി കാലായിൽ കുട്ടപ്പൻ- കൊല്ലി കുട്ടപ്പൻ എന്ന പേരിലാണ് അരിയപ്പെട്ടിരുന്നത്. മൂന്നാനക്കുഴിക്കടുത്താണ് താമസിച്ചിരുന്നത്. പ്രദേശത്തെ ഒരു പ്രമാണി ആയിരുന്നു. മികച്ച കർഷകൻ ആയിരുന്നു. 2008 ൽ മരിച്ചു.