എച്.എസ്.പെരിങ്ങോട്/സ്പോർട്സ് ക്ലബ്ബ്-17
കട്ടികൂട്ടിയ എഴുത്ത്ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്പോർട്സ് ഗ്രൗണ്ട് ഞങ്ങളുടെ സ്കൂളിലാണ് .ഒരു കാലത്തു ധരാളം സ്പോർട്സ് താരങ്ങളെ സൃഷ്ടിച്ച ചരിത്രം സ്കൂളിന് ഉണ്ട്. എല്ലാ മേഖലയിലും പരിശീലനങ്ങൾ കൊടുത്തു കുട്ടികളെ നല്ല സ്പോർട്സ്മാൻ മാരാക്കി മാറ്റാൻ ശ്രമങ്ങൾ നടത്തുന്നു