ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം

                                                                    'നേര്''''''

ആദിമമനുഷ്യന്റെ കാലം തൊട്ട് വിവരവിനിമയം വളരെ പ്രധാനപ്പെട്ടതായിരുന്നു.അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ,ശത്രുക്കളുടെ കടന്നാക്രമണങ്ങൾ,ഭക്ഷണത്തിന്റെ സാന്നിധ്യമറിയിക്കൽ എന്നു വേണ്ട മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വ്വവഹാരങ്ങൾക്കും മെച്ചപ്പെട്ട വിനിമയരീതി