ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/മറ്റ്ക്ലബ്ബുകൾ-17

vox എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബിന് ഒരു ബ്ലോഗുണ്ട്.
വിലാസം- http://voxneduveli.blogspot.com
പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.
*എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.
*പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈൽ കുട്ടികൾ ആകർഷകമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.
*പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു
*ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവർപോയിന്റ് പ്രസന്റേഷൻ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ഗെയിം,ക്വിസ് നടത്തി.

ഫ്രണ്ട്ഷിപ്പ് ഡേ
ഇംഗ്ലീഷ് ഫെസ്റ്റ്