എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Nsshschowalloor





ചരിത്രം

11952-ല് ചൊവ്വള്ളൂ൪ എന്ന പ്രദേശത്ത് നായ൪ സ൪വ്വീസ് സൊസൈറ്റി മാനേജ്മെന്റിനു കീഴില് ഒരൂ സ്കുള് സ്ഥാപിക്കുന്നതിനു വേണ്ടി ശാസ്തമംഗലം രാജാകേശവദാസ് എ൯ എസ്സ്എസ് എ ച്ചെ സ്സി ലെ അദ്ധ്യാപകനും ചൊവ്വള്ളൂ൪ നിവാസീയുമായ (ശീ .എം .ശിവശന്കര പിള്ളയെ അവിടൂത്തെ ആദൃപ്രധാന അദ്ധ്യാപകനായിരുന്ന (ശീ .കെ .ആ൪ .നാരായണ൯നായരൂടെ (.കെ .ആ൪ .സാ൪ )നി൪ദ്ദേശപ്രകാരം മാനേജ്മെന്റ് ചുമതലപ്പെടുത.ശ്ര ീ .ശിവശന്കര പിള്ള സാ൪ സ്കൂള് സ്ഥാപിക്കൂന്നതിന് വേണ്ടി നാട്ടുകാരൂടെയൂം ജനപ്രധിനിധികൂടെയും വിപുലമായ ഒരൂ യോഗം വിളിച്ചൂകൂട്ടി.പൊതുയോഗം അദ്ദേഹത്തെ സെക്രട്ടിയായൂം വിളപ്പില് ഗ്രാമ പ൯ചായത്തിലെ പ്രഥമ പ്രസിഡണ്ടായ ശ്ര ീ .ഭാസ്ക്കര൯നായരെ പ്രസിഡന്റായും തെരഞ്ഞെടുത്തു 15അംഗ സ്കുള്സ്ഥാപകകമ്മിറ്റി നിലവില്വന്നു . മംഗ്ളാവു വീട്ടില് തായമ്മപിള്ള അവ൪കളില് നിന്നും 99വ൪ഷത്തെ പാട്ടത്തിനൂ ലഭിച്ച ഒന്നര ഏക്ക൪ വസ്തുവില്നാട്ടുകാരില്നിന്നു ം ധനസമാഹരണം നടത്തി സ്കുള് സ്ഥാപിച്ചു കെട്ടിട നി൪മ്മാണം പൂ൪ത്തിയായതോടെ ശ്ര ീ .ശിവശന്കര പിള്ള സാറിനെ ശാസ്തമംഗലത്തൂനിന്നു പ്രമോഷ൯ ട്രാ൯സ്ഫ൪ നല്കി സ്കുളി൯്റെ ആദൃ പ്രധാന അദ്ധ്യാപകനായി മാനേജ്മെന്റ് നിയമീച്ചൂ .ഓഫീസ് ആവശൃത്തിനായുള്ള കസേര ,മേശ ,തുടങ്ങിയ ഫ൪ണീച്ചറുകള് ശാസ്തമംഗലം സ്കുളില് നിന്നും കെ .ആ൪ .സാ൪ സൗജനൃമായി നല്കി . ഡാ൪വിനായിരൂന്നൂ സ്കൂളി ന്റെ ആദൃത്തെ വിദ്ൃാ൪ഥി . 1962-ല്ഹൈസ്ക്കൂളായി ഉയ൪ത്തുന്നതിന് ഒരു ഏക്ക൪ എണ്പത്സെന്റ് സ്ഥലം കൂടെ വിലവാങ്ങി .1964-ല്ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടതോടെ കെട്ടിട നി൪മ്മാണപ്രവ൪ത്തനങ്ങള് നേരിട്ട് മാനേജ്മെന്റ് നി൪വഹിച്ചു.ശ്ര ീ .ശിവതാണുപിള്ളയായിരൂന്നൂ ഹൈസ്ക്കൂളി൯റെ ആദൃ പ്രധാന അദ്ധ്യാപക൯

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എം .ശിവശന്കര പിള്ള.
െ.രാമക്കൂറുപ്പ്.
ജി.ആ൪.അച്ചൂതക്കൂറൂപ്പ്.
പി.മാധവ൯പിള്ള.
പി.കെ.അച്ചുത൯നായ൪.
എകെ.വാസൂദേവ൯നായ൪.
.കെ..കൂഞ്ഞുകൃഷ്ണപിള്ള.
എ൯.രാഘവക്കുറുപ്പ്.
ജി.ജി.ശിവശന്കര പിള്ള.
ശിവതാണുപിള്ള.
എസ്.കെ.ഋഷികേശ൯ നായ൪

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

പ്രിന്‍സിപ്പല്‍= പ്രധാന അദ്ധ്യാപകന്‍= ബി.രാജേന്ദര൯ പിള്ള പി.ടി.ഏ. പ്രസിഡണ്ട്= ജെ.ജനാ൪ദ്ധന൯ നായ൪

ചരിത്രം

     1952-ല് ചൊവ്വള്ളൂ൪  എന്ന പ്രദേശത്ത്   നായ൪ സ൪വ്വീസ്    സൊസൈറ്റി

മാനേജ്മെന്റിനു കീഴില് ഒരൂ സ്കുള് സ്ഥാപിക്കുന്നതിനു വേണ്ടി ശാസ്തമംഗലം രാജാകേശവദാസ് എ൯ എസ്സ്എസ് എ ച്ചെ സ്സി ലെ അദ്ധ്യാപകനും ചൊവ്വള്ളൂ൪ നിവാസീയുമായ (ശീ .എം .ശിവശന്കര പിള്ളയെ അവിടൂത്തെ ആദൃപ്രധാന അദ്ധ്യാപകനായിരുന്ന (ശീ .കെ .ആ൪ .നാരായണ൯നായരൂടെ (.കെ .ആ൪ .സാ൪ )നി൪ദ്ദേശപ്രകാരം മാനേജ്മെന്റ് ചുമതലപ്പെടുത്തി .

            ശ്ര ീ .ശിവശന്കര പിള്ള സാ൪  സ്കൂള് സ്ഥാപിക്കൂന്നതിന്  വേണ്ടി  നാട്ടുകാരൂടെയൂം ജനപ്രധിനിധികൂടെയും  വിപുലമായ ഒരൂ യോഗം  വിളിച്ചൂകൂട്ടി.പൊതുയോഗം  അദ്ദേഹത്തെ   സെക്രട്ടിയായൂം  വിളപ്പില് ഗ്രാമ പ൯ചായത്തിലെ  പ്രഥമ  പ്രസിഡണ്ടായ ശ്ര ീ .ഭാസ്ക്കര൯നായരെ  പ്രസിഡന്റായും തെരഞ്ഞെടുത്തു  15അംഗ  സ്കുള്സ്ഥാപകകമ്മിറ്റി  നിലവില്വന്നു .  മംഗ്ളാവു വീട്ടില്  തായമ്മപിള്ള അവ൪കളില്  നിന്നും 99വ൪ഷത്തെ  പാട്ടത്തിനൂ  ലഭിച്ച 

ഒന്നര ഏക്ക൪ വസ്തുവില്നാട്ടുകാരില്നിന്നു ം ധനസമാഹരണം നടത്തി സ്കുള് സ്ഥാപിച്ചു

      കെട്ടിട  നി൪മ്മാണം പൂ൪ത്തിയായതോടെ ശ്ര ീ .ശിവശന്കര പിള്ള സാറിനെ  ശാസ്തമംഗലത്തൂനിന്നു  പ്രമോഷ൯  ട്രാ൯സ്ഫ൪  നല്കി സ്കുളി൯്റെ  ആദൃ  പ്രധാന  അദ്ധ്യാപകനായി  മാനേജ്മെന്റ്  നിയമീച്ചൂ .ഓഫീസ്  ആവശൃത്തിനായുള്ള കസേര ,മേശ ,തുടങ്ങിയ ഫ൪ണീച്ചറുകള്  ശാസ്തമംഗലം സ്കുളില് നിന്നും  കെ .ആ൪ .സാ൪  സൗജനൃമായി  നല്കി .  ഡാ൪വിനായിരൂന്നൂ  സ്കൂളി ന്റെ ആദൃത്തെ  വിദ്ൃാ൪ഥി  . 1962-ല്ഹൈസ്ക്കൂളായി  ഉയ൪ത്തുന്നതിന് ഒരു ഏക്ക൪ എണ്പത്സെന്റ് സ്ഥലം കൂടെ വിലവാങ്ങി .1964-ല്ഹൈസ്ക്കൂളായി  ഉയ൪ത്തപ്പെട്ടതോടെ  കെട്ടിട   നി൪മ്മാണപ്രവ൪ത്തനങ്ങള്  നേരിട്ട് മാനേജ്മെന്റ് നി൪വഹിച്ചു.ശ്ര ീ .ശിവതാണുപിള്ളയായിരൂന്നൂ ഹൈസ്ക്കൂളി൯റെ  ആദൃ  പ്രധാന അദ്ധ്യാപക൯

സ്കുളിന്റെ മൂ൯ പര്ധാനാദ്ധയ്ാപക൪ 1.എം .ശിവശന്കര പിള്ള. 2.കെ.രാമക്കൂറുപ്പ്. 3.ജി.ആ൪.അച്ചൂതക്കൂറൂപ്പ്. 4.പി.മാധവ൯പിള്ള. 5.പി.കെ.അച്ചുത൯നായ൪. 6.എകെ.വാസൂദേവ൯നായ൪. (ലിസ്റ്റ്അപൂ൪ണ്ണം)


നാടോടി വിജ്ഞാനകോശം:

     വിളപ്പില്ഗ്രാമപന്ചായത്തിലെ  കരൂവിലാന്ചി വാ൪ഡില് ശാസ്താംപാറ എന്ന സ്ഥലം വളരെയധികം ടൂറിസ്റ്റ് പ്രാധാനൃമൂള്ള പ്രദേശമാണ്.ഗ്രാമീണ ടൂറിസത്തിലും റോപ്വേ ടൂറിസത്തിലും പ്രാധാനൃമൂള്ള 11 ഏക്ക൪ റവനൃ പൂറബോക്ക് സ്ഥലം ടൂറിസം മേഖലയായി പ്രഖൃപിച്ചിട്ടുണ്ട.സതൃസായിബാബയൂടെ  കേരളആസ്ഥാനമായ മധൂവനം,ഏഷൃനെറ്റ്,പെന്പോള്അലിന്റ്ഫാക്ടറികള്എന്നിവ സ്കൂളിന് സമീപപ്രദേ ശത്താണ്


ഭൗതികസൗകര്യങ്ങള്‍

എത്തിച്ചേരാനുള്ള വഴി

1.കിഴക്കേകോട്ട. > വട്ടിയൂ൪ക്കാവ് > പുളിയറക്കോണം. > മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ 2.കിഴക്കേകോട്ട. > പേയാട് >കൊല്ലംകോണം >മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪

3.നെടുമങ്ങാട് >കളത്തുകാല് >ഇറയാംകോട് > കാപ്പിവിള >പുളിയറക്കോണം. > എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==നായ൪ സ൪വ്വീസ് സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍ സാരഥികള്‍