എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്
== ചരിത്രം ==പശ്ചിമ ഘട്ടമലനിരകളില് ഏറ്റവും ഉയരം കൂടിയ ആനമുടിയില്‍ നിന്ന് ഏകദേശം 25 കി.മി. തെക്കു കിഴക്കുമാറി ഉയരത്തില് 2-ാ മത് നില്ക്കുന്ന ചൊ(കമുടിയുടെ തെക്കന് താഴ് വരയില് പടിഞ്ഞാറ് മുതിരപ്പുഴയാറും കിഴക്ക് ഉപ്പാറും അതിരിട്ടു നില്ക്കുന്ന കൊച്ചു (ഗാമമാണാ പൊട്ടന്കാട് .
എസ്.എസ്.എച്ച്.എസ് പൊട്ടൻകാട് | |
---|---|
വിലാസം | |
പൊട്ട൯കാട് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Sshsp |
1968 ജൂണ് 3-ന ഹെസ്കൂള് (പവര്ത്തനമാരംഭിച്ചു. 1980-81 വര്ഷത്തില് യു.പി വിഭാഗം ആരംഭിച്ചു. ഈ നാട്ടിലുള്ള നാനാജാതി മതസഥതരായ കുട്ടികള്ക്ക് മികച്ച വിദ്യഭായാസം നല്കുന്നതിന ഈ സ്കൂള് എന്നും മുന്പിലാണ്.ഉന്നതരായ പല വ്യക്കികളും ഈ സ്കൂളില് നിന്നും പഠനം പൂര്ത്തിയാക്കിയവരാണ്.
ഭൗതികസൗകര്യങ്ങള്‍
ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 18 ക്ളാസ്റൂമുകളില്‍ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്.ഇടുക്കി രൂപതാ മെ(താന് മാര്. മാത്യു ആനികുഴിക്കാട്ടില് രക്ഷാധികാരിയായും,റവ.ഫാ. ജോസ് കരിവേലിക്കല് കോര്പ്പറേറ്റ് സെക്റട്ടറിയായും (പവര്ത്തിക്കുന്നു.സ്കൂള് മാനേജര് റവ.ഫാ. ജോസഫ് പുല്പറന്പില് .ഹെഡ്മാസ്റ്റര് കെ.വി തോമസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്ജ് തോമസ് | റവ.ഫാ.ജോസഫ് താഴത്തുവീട്ടില് | പി.എല്. ജോസഫ് |പി.സി. ഔസേപ്പ്‍ | പി.റ്റി. തോമസ് | എം.പി. ചാക്കോ | വി.പി. ദേവസിു | റ്റി.പി. മത്തായി | സി. കെ. വി. മേരി | കെ.എം. ചാക്കോ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="10.468738" lon="76.746025" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.452532, 76.741047 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.