ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പരിസ്ഥിതി ക്ലബ്ബ്

22:26, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) (''''ഹരിതോത്സവത്തിന് തുടക്കം''' പൊതുവിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹരിതോത്സവത്തിന് തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..