എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ഗണിത ക്ലബ്ബ്-17

21:13, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25056hmyshss (സംവാദം | സംഭാവനകൾ) ('2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 30-6-2018 നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 30-6-2018 നടത്തി. HM ശ്രീമതി എം എസ് ജാസ്​​മിൻ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 35 പേർ ക്ലബ്ലിലെ അംഗങ്ങളായി. ആഗസ്റ്റ് മാസം ആദ്യം ഗണിത ക്വിസ് മത്സരം നടത്തി. വിജയികളെ അനുമോദിച്ചു.